+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഐ​പിയെ സ്ഥി​രീ​ക​രി​ക്കാ​തെ ബാ​ല​ച​ന്ദ്ര​കു​മാ​ർ

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​ൻ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞ ‘വി​​​ഐ​​​പി’ യി​​​ലേ​​​ക്ക് ഒ​​​രു പ​​​ടി​​​കൂ​​​ടി അ​​​ടു​​​ത്ത് അ​​​ന്വേ​
വി​ഐ​പിയെ  സ്ഥി​രീ​ക​രി​ക്കാ​തെ  ബാ​ല​ച​ന്ദ്ര​കു​മാ​ർ
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​ൻ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞ ‘വി​​​ഐ​​​പി’ യി​​​ലേ​​​ക്ക് ഒ​​​രു പ​​​ടി​​​കൂ​​​ടി അ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദി​​​ലീ​​​പി​​​ന്‍റെ മൂ​​​ന്ന് സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ൽ നി​​​ന്ന് പോ​​​ലീ​​​സ് ശ​​​ബ്ദ സാ​​​മ്പി​​​ൾ ശേ​​​ഖ​​​രി​​​ച്ചു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​ത് തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നാ​​​യി ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​ർ ഹാ​​​ജ​​​രാ​​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.