+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ദി​നം ആ​ച​രി​ച്ചു

കാ​​​സ​​​ർ​​​ഗോ​​​ഡ്: ഇ​​ൻ​​ഫാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ദി​​നം ആ​​ച​​രി​​ച്ചു. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​രു​​​നൂ​​​റോ​​​ളം യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​
ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ദി​നം ആ​ച​രി​ച്ചു
കാ​​​സ​​​ർ​​​ഗോ​​​ഡ്: ഇ​​ൻ​​ഫാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ദി​​നം ആ​​ച​​രി​​ച്ചു. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​രു​​​നൂ​​​റോ​​​ളം യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു.

ദേ​​​ശീ​​​യ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ചാ​​​യ്യോ​​​ത്ത് ഇ​​​ന്‍​ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍​മാ​​​ന്‍ മോ​​​ൺ. ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ല്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി നി​​​ർ​​​വ​​​ഹി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ന‌​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഇ​​​ന്‍​ഫാം കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ റ​​​വ.​​​ഡോ. ജോ​​​ണ്‍​സ​​​ണ്‍ അ​​​ന്ത്യാം​​​കു​​​ളം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​രി തി​​​രു​​​താ​​​ളി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.