+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ര​സ്കാ​ര തി​ള​ക്ക​വു​മാ​യി ബി​രി​യാ​ണി എ​ത്തു​ന്നു

ദേ​ശീ​യ അ​ന്ത​ര്‍ദേ​ശീ​യ​ത​ല​ത്തി​ല്‍ നി​ര​വ​ധി പു​ര​സ്ക്കാ​ര​ങ്ങ​ള്‍ നേ​ടി​യ ബി​രി​യാ​ണി 26ന് ​പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു. യു​എ​എ​ന്‍ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ സ​ജി​ന്‍ ബാ​ബു ര​ച​ന​യും സം
പു​ര​സ്കാ​ര തി​ള​ക്ക​വു​മാ​യി ബി​രി​യാ​ണി  എ​ത്തു​ന്നു

ദേ​ശീ​യ അ​ന്ത​ര്‍ദേ​ശീ​യ​ത​ല​ത്തി​ല്‍ നി​ര​വ​ധി പു​ര​സ്ക്കാ​ര​ങ്ങ​ള്‍ നേ​ടി​യ ബി​രി​യാ​ണി 26-ന് ​പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു. യു​എ​എ​ന്‍ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ സ​ജി​ന്‍ ബാ​ബു ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ക​നി കു​സൃ​തി പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സു​ർ​ജി​ത് ഗോ​പി​നാ​ഥ്, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, ശ്യാം ​റെ​ജി, തോ​ന്ന​യ്ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ,ശെെ​ല​ജ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. കാ​ർ​ത്തി​ക് മു​ത്തു​കു​മാ​ര്‍ ഛായാ​ഗ്ര​ഹ​ണ​വും അ​പ്പു ഭ​ട്ട​തി​രി ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ലി​യോ ടോ​മാ​ണ് സം​ഗീ​തം.