+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ​നീ​ലി​യ​യു​ടെ മു​ടികെട്ടി കൊടുത്ത് റി​തേ​ഷ്;​ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ബോ​വി​ലു​ഡ് ന​ടി ജെ​നീ​ലി​യ​യു​ടെ മു​ടി കെ​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന റി​തേ​ഷി​ന്‍റെ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. റി​തേ​ഷ് മു​ടി​കെ​ട്ടു​മ്പോ​ൾ ജെ​നീ​ലി​യ ക​ളി ചി​രി​യു​മാ​യി തി​ര​ക്കി​ലാ​ണ്. ക​
ജെ​നീ​ലി​യ​യു​ടെ മു​ടികെട്ടി കൊടുത്ത് റി​തേ​ഷ്;​ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ബോ​വി​ലു​ഡ് ന​ടി ജെ​നീ​ലി​യ​യു​ടെ മു​ടി കെ​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന റി​തേ​ഷി​ന്‍റെ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. റി​തേ​ഷ് മു​ടി​കെ​ട്ടു​മ്പോ​ൾ ജെ​നീ​ലി​യ ക​ളി ചി​രി​യു​മാ​യി തി​ര​ക്കി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്കേ​റ്റി​ങ് പ​ഠ​ന​ത്തി​നി​ട​യി​ൽ വീ​ണ് ജെ​നീ​ലി​യ​യു​ടെ ക​യ്യൊ​ടി​ഞ്ഞി​രു​ന്നു. പ​രു​ക്കു പ​റ്റു​ന്ന വീഡി​യോ​യും ന​ടി പ​ങ്കു​വ​ച്ചി​രു​ന്നു.