+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്നു​കി​ൽ സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​യി​രി​ക്കും, അ​ല്ലെ​ങ്കി​ൽ സൂ​പ്പ​ർ ഫ്ളോ​പ്പാ​യി​രി​ക്കും

ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യും തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ലാ​ൽ. മ​ക​ൻ ജീ​ൻ പോ​ളി​നൊ​പ്പം അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത സു​നാ​മി റി​ലീ​സി​നൊ​രു​ങ്ങ​വേ സം​വി​ധാ​യ​ക​ൻ ഫാ​സി​ലി​നെ​ക്
ഒ​ന്നു​കി​ൽ സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​യി​രി​ക്കും, അ​ല്ലെ​ങ്കി​ൽ സൂ​പ്പ​ർ ഫ്ളോ​പ്പാ​യി​രി​ക്കും

ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യും തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ലാ​ൽ. മ​ക​ൻ ജീ​ൻ പോ​ളി​നൊ​പ്പം അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത സു​നാ​മി റി​ലീ​സി​നൊ​രു​ങ്ങ​വേ സം​വി​ധാ​യ​ക​ൻ ഫാ​സി​ലി​നെ​ക്കു​റി​ച്ച് ലാ​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.

സു​നാ​മി​യു​ടെ തി​ര​ക്ക​ഥ പ​കു​തി​യാ​യ​പ്പോ​ൾ ഇ​ത് എ​ഴു​തി തീ​ർ​ക്കാ​ൻ പ​റ്റു​മെ​ന്ന് ത​നി​ക്കു സം​ശ​യം തോ​ന്നി​യെ​ന്ന് ലാ​ൽ പ​റ​ഞ്ഞു. ഇ​ന്ന​സെ​ന്‍റി​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​യ്യോ അ​തൊ​ക്കെ സി​നി​മ​യാ​ക്കാ​ൻ പ​റ്റു​മോ​ടാ​യെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ചോ​ദി​ച്ച​തെ​ന്നും ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഈ ​ക​ഥ​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ഏ​ത് ക​ഥ സി​നി​മ​യാ​ക്കി​യാ​ലും അ​തി​ലൊ​രു പു​തു​മ​യു​ണ്ടാ​ക​ണ​മെ​ന്ന് ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ച​ത് ഫാ​സി​ൽ സാ​റാ​ണ്. മി​നി​മം ഗ്യാ​ര​ന്‍റി​യെ​ന്ന് പ​റ​ഞ്ഞ് ഒ​രു പ​ട​മെ​ടു​ത്തി​ട്ട് കാ​ര്യ​മി​ല്ല. എ​ന്‍റെ സി​നി​മ​ക​ൾ ശ്ര​ദ്ധി​ച്ചാ​ല​റി​യാം, ഒ​ന്നു​കി​ൽ സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​യി​രി​ക്കും അ​ല്ലെ​ങ്കി​ൽ സൂ​പ്പ​ർ ഫ്ളോ​പ്പാ​യി​രി​ക്കും..'- ലാ​ൽ പ​റ​യു​ന്നു.