+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ന്മ​നി​റ​ഞ്ഞ ക​ഥ​യു​മാ​യി ചാ​ച്ചാ​ജി 26ന് എത്തും

ന​വാ​ഗ​ത​നാ​യ എം. ​ഹാ​ജാ​മൊ​യ്നു എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ച്ചാ​ജി മാ​ർ​ച്ച് 26ന് ​ഹൈ​ഹോ​പ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. ഫാ​മി​ലി സി​
ന​ന്മ​നി​റ​ഞ്ഞ ക​ഥ​യു​മാ​യി ചാ​ച്ചാ​ജി 26ന് എത്തും

ന​വാ​ഗ​ത​നാ​യ എം. ​ഹാ​ജാ​മൊ​യ്നു എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ച്ചാ​ജി മാ​ർ​ച്ച് 26-ന് ​ഹൈ​ഹോ​പ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. ഫാ​മി​ലി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എ. ​അ​ബ്ദു​ൾ റ​ഹിം ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​രു​തു​പു​രം ഗ്രാ​മ​ത്തെ​യും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ​യും ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​വ​ച്ച മ​നു​ഷ്യ​സ്നേ​ഹി​യാ​യ ചാ​ച്ചാ​ജി​യു​ടെ ന​ന്മ നി​റ​ഞ്ഞ ക​ഥ പ​റ​യു​ക​യാ​ണ് ചാ​ച്ചാ​ജി.

ചാ​ച്ചാ​ജി​യു​ടെ വ​ള​ർ​ത്തു​മ​ക​ളാ​ണ് ശ്രീ​ദേ​വി. ഭ​ർ​ത്താ​വ് ന​ഷ്ട​പ്പെ​ട്ട ശ്രീ​ദേ​വി​ക്ക് പ​ത്തു​വ​യ​സു​കാ​രി ദേ​വൂ​ട്ടി​യാ​ണ് ഏ​ക​ബ​ലം. ചാ​ച്ചാ​ജി​യു​ടെ വ​ലം​കൈ കൂ​ടി​യാ​ണ് ദേ​വൂ​ട്ടി. ചാ​ച്ചാ​ജി​യെ അ​ബ്ദു​ൾ​റ​ഹി​മും ശ്രീ​ദേ​വി​യെ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് സു​ര​ഭി​ല​ക്ഷ്മി​യും ദേ​വൂ​ട്ടി​യെ കൃ​ഷ്ണ​ശ്രീ​യും അ​വ​ത​രി​പ്പി​ക്കു​ന്നു.

സു​ര​ഭി​ല​ക്ഷ്മി, അ​ബ്ദു​ൾ റ​ഹിം, കൃ​ഷ്ണ​ശ്രീ, ബാ​ലാ​ജി ശ​ർ​മ, ദി​നേ​ശ് പ​ണി​ക്ക​ർ, വി.​കെ. ബൈ​ജു, ദീ​പ​ക്‌​രാ​ജ് പു​തു​പ്പ​ള്ളി, അ​ഷ്റ​ഫ്പേ​ഴും​മൂ​ട്, ആ​ന്‍റ​ണി അ​റ്റ്‌​ല​സ്, നൗ​ഫ​ൽ അ​ജ്മ​ൽ, ത​ൽ​ഹ​ത്ത് ബാ​ബു, ഷി​ബു ഡാ​സ്‌​ല​ർ, ബി​സ്മി​ൻ​ഷാ, ദി​യ, ആ​ഷി അ​ശോ​ക്, മാ​ള​വി​ക എ​സ്. ഗോ​പ​ൻ, ബീ​നാ​സു​നി​ൽ, ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, എം.​ജി. കാ​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​യ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

എം. ​ഹാ​ജാ​മൊ​യ്നു, എ. ​അ​ബ്ദു​ൾ റ​ഹിം എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് എം.​ജി. ശ്രീ​കു​മാ​ർ സം​ഗീ​തം പ​ക​രു​ന്നു.