+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ക​ണ്ണു​വ​യ്ക്ക​ല്ലേ ചേ​ച്ചി, ഞ​ങ്ങ​ളു​ടെ ജീ​വ​നാ​ണ്'; നി​ഖി​ല​യു​ടെ ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

"ദി ​പ്രീ​സ്റ്റ്' പ്ര​സ് മീ​റ്റി​ൽ മ​മ്മൂ​ട്ടി സം​സാ​രി​ക്കു​ന്ന​ത് നോ​ക്കി​ക്കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന നി​ഖി​ല​യു​ടെ ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. പ​റ​ഞ്ഞി​ട്ട് കാ​ര്യം ഇ​ല്ല... ആ​രാ​യാ​ലും ഇ

"ദി ​പ്രീ​സ്റ്റ്' പ്ര​സ് മീ​റ്റി​ൽ മ​മ്മൂ​ട്ടി സം​സാ​രി​ക്കു​ന്ന​ത് നോ​ക്കി​ക്കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന നി​ഖി​ല​യു​ടെ ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. പ​റ​ഞ്ഞി​ട്ട് കാ​ര്യം ഇ​ല്ല... ആ​രാ​യാ​ലും ഇ​ങ്ങ​നെ നോ​ക്കി ഇ​രു​ന്നു പോ​കും, നേ​രി​ട്ട് ക​ണ്ട ആ​ൺ​കു​ട്ടി​ക​ൾ ക​ണ്ണെ​ടു​ക്കി​ല പി​ന്നെ പെ​ങ്കു​ട്ട്യേ​ളെ കാ​ര്യം പ​റ​യ​ണോ, ക​ണ്ണ് വെ​ക്കെ​ലെ ചേ​ച്ചി ഞ​ങ്ങ​ടെ ജീ​വ​ൻ ആ​ണ്, സ്പാ​ർ​ക് നോ​ക്കി ന​ട​ന്ന​ത് ദു​ൽ​ഖ​ർ. സ്പാ​ർ​ക് കി​ട്ടി​യ​ത് മ​മ്മു​ക്ക​യ്ക്... തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളു​മാ​യാ​ണ് ആ​രാ​ധ​ക​ർ ചി​ത്ര​ത്തെ സ്വീ​ക​രി​ച്ച​ത്. സാ​നി​യാ​യ്ക്ക് മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ അ​ൽ​പം സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ത്ഥ​ന​യും ചി​ല​ർ നി​ഖി​ല​യോ​ട് ന​ട​ത്തു​ന്നു​ണ്ട്.



നി​ഖി​ല​യു​ടെ ചി​ത്ര​ങ്ങ​ൾ വ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി ട്രോ​ളു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ട്രോ​ൾ ഫോ​ട്ടോ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് നി​ഖി​ല ട്രോ​ളു​ക​ൾ സ്വീ​ക​രി​ച്ച​ത്. "എ​ന്നെ കൊ​ല്ല​രു​തെ​ന്ന്' പ​റ​ഞ്ഞ് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി​യും നി​ഖി​ല​യെ ട്രോ​ളുന്ന ചിത്രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Ikka! ♥️

Posted by Nikhila Vimal on Friday, 12 March 2021