+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ-റെ​യി​ൽ: പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​കാ​​​സ​​​ർ​​​ഗോ​​​ഡ് അ​​​ർ​​​ധഅ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ ഇ​​​ട​​​പെ​​​ട​​​
കെ-റെ​യി​ൽ:  പ്ര​ധാ​ന​മ​ന്ത്രി​ക്കു  ക​ത്തെ​ഴു​തി മു​ഖ്യ​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​കാ​​​സ​​​ർ​​​ഗോ​​​ഡ് അ​​​ർ​​​ധ-അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ചു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ക​​​ത്തെ​​​ഴു​​​തി. ​​​

പ​​​ദ്ധ​​​തി രാ​​​ജ്യ​​​ത്തി​​​നുത​​​ന്നെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​മാ​​യി​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.13,700 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച് പ​​​ദ്ധ​​​തി​​​ക്കാ​​​യി സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ദ്ധ​​​തി​​​ക്കാ​​​യി കെ-റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന വാ​​​യ്പ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വംഏ​​​റ്റെ​​​ടു​​​ക്കാ​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​ത്വ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.