തിരുവനന്തപുരം: ബസ് ചാർജ് വർധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്നു നടത്താനിരുന്ന ചർച്ച 14 ലേക്കു മാറ്റി വച്ചു.