കൊച്ചി: എംസി റോഡില്‍ കാലടി ശ്രീശങ്കര പാലത്തിലെ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് 13 മുതല്‍ 18 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും.
19 മുതല്‍ 21 വരെ നിയന്ത്രിത തോതിലുള്ള ഗതാഗതം അനുവദിക്കും. വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
രാത്രിയിലും സാങ്കേതിക പരിശോധന തുടരുന്നതിനാല്‍ 24 മണിക്കൂറും ഗതാഗതം പൂര്‍ണമായും നിരോധിക്കും.