+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​എ​ഫ്പി​സിയുടെ വിതരണം നേ​രി​ട്ട് മാ​ത്രമെന്ന്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന കൃ​​​ഷി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വെ​​​ജി​​​റ്റ​​​ബി​​​ള്‍ ആ​​ൻ​​​ഡ് ഫ്രൂ​​​ട്ട് പ്ര​​​മോ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​രി​​​ട
വി​എ​ഫ്പി​സിയുടെ വിതരണം നേ​രി​ട്ട് മാ​ത്രമെന്ന്
കൊ​​​ച്ചി: സം​​​സ്ഥാ​​​ന കൃ​​​ഷി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വെ​​​ജി​​​റ്റ​​​ബി​​​ള്‍ ആ​​ൻ​​​ഡ് ഫ്രൂ​​​ട്ട് പ്ര​​​മോ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ല്‍ അ​​​ല്ലാ​​​തെ ഏ​​​ജ​​​ന്‍റു​​​മാ​​​രോ മ​​​റ്റു വ്യ​​​ക്തി​​​ക​​​ള്‍ മു​​​ഖേ​​​ന​​​യോ യാ​​​തൊ​​​രു​​​വി​​​ധ വി​​​ത​​​ര​​​ണ​​​മോ വി​​​ല്‍​പ​​​ന​​​യോ ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് വി​​​എ​​​ഫ്പി​​​സി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ചി​​​ല ജി​​​ല്ല​​​ക​​​ളി​​​ല്‍ വി​​​എ​​​ഫ്പി​​​സി​​​കെ​​​യു​​​ടെ കൃ​​​ഷി ബി​​​സി​​​ന​​​സ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വ്യാ​​​ജ ബി​​​ല്ലു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ എ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് ചി​​​ല​​​ര്‍ ഓ​​​ര്‍​ഡ​​​റു​​​ക​​​ളും അ​​​ഡ്വാ​​​ന്‍​സ് തു​​​ക​​​യും കൈ​​​പ്പ​​​റ്റു​​​ന്നു​​​ണ്ട്. ഇ​​​തി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ വ​​​ഞ്ചി​​​ത​​​രാ​​​ക​​​രു​​​തെ​​​ന്നും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു.