തിരുവനന്തപുരം: ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ നിർവഹിച്ചു.
വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 90 പ്രോജെക്ടുകളാണ് സംസ്ഥാനതലത്തിൽ അവതരിപ്പിക്കപ്പെട്ടത് ഇതിൽ നിന്നും 16 പ്രോജക്ടുകളാണു ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഫെബ്രുവരി ഒന്നു മുതൽ അഞ്ചു വരെ ഗുജറാത്തിൽ നടത്തുന്ന ഇരുപത്തിയൊമ്പതാം ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തിനെ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവർ
1. എൻ. ആർദ്ര, എൻ എൻ എം എച്ച് എസ് എസ്, ചേലപ്പറമ്പ, മലപ്പുറം
2. ഫാത്തിമ നേജറിൻ, എസ് എൻ എച്ച് എസ് എസ്, നോർത്ത് പറവൂർ
3. ആദിത്യ ബിജു, ജി എച്ച് എസ് ആതിരാട്ടുകുന്ന, വയനാട്
4. സി. സവ്യ സുരേഷ് , എ കെ എൻ എം എം എ എംഎച്ച് എസ് എസ്, കാട്ടുകുളം, പാലക്കാട്
5. കെ.യു. ഗൗരികൃഷ്ണ , ഭവൻസ് മുൻഷി വിദ്യാശ്രം, തിരുവാങ്കുളം,എറണാകുളം
6. ടി. സാരംഗ്, ഗവ. ഗണപത് വിഎച്ച്എസ്എസ് ഫറോക്ക്, കോഴിക്കോട്
7. കെ.പി. ഷംന ഷെറിൻ , ജി എച്ച് എസ് എസ്, കുറ്റിക്കാട്ടൂർ, കോഴിക്കോട്
8. ഹീരാ നന്ദന പി. സുനിൽ, സെന്റ് തോമസ് എച്ച്എസ്എസ്, മരങ്ങാട്ടുപിള്ളി, കോട്ടയം
9. പി.എസ്.ഗൗരി നന്ദന , ഹോളി ഏഞ്ചൽസ്, കോൺവന്റ് എച്ച് എസ് എസ്, തിരുവനന്തപുരം
10. പി.ടി. ഷസ്ഫ ലിയാ , സെന്റ് ജോസഫ്സ്, ആംഗ്ലോഇന്ത്യൻസ് ജി എച്ച് എസ് എസ്, കോഴിക്കോട്
11. അമീർ അഹമ്മദ്, ബിആർസി കുന്നുമ്മേൽ, കോഴിക്കോട്
12. കെ. ആദിഷ് , എംഎഎസ് ജി എച്ച് എസ് എസ്, എട്ടിക്കുളം, കണ്ണൂർ
13. കെ.പി. ആയിഷ നാട , ജി യൂ പി എസ് അരിയല്ലൂർ, മലപ്പുറം
14. ജോബ് ടോമി, സെന്റ് ആന്റണിസ് എച്ച് എസ് എസ്, പ്ലാശനാൽ, കോട്ടയം
15. എ. ദിനു കൃഷ്ണ , ജി വി എച്ച് എസ് എസ് വട്ടേനാട്, പാലക്കാട്
16. ടി. നിരഞ്ജന പിള്ള, ജി എച്ച് എസ് എസ് പുത്തൂർ, കുളക്കട, കൊല്ലം.