തിരുവനന്തപുരം: ഔഷധി ജനറൽ വർക്കർ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിനു മന്ത്രിസഭായോഗം അംഗീകാരം നൽകി. 2018 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടയാണ് ശന്പള പരിഷ്കരണം നടപ്പാക്കുക.
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ ഓഫീസിന് അനുവദിച്ച എട്ടു തസ്തികകൾക്ക് മുൻകാല പ്രാബല്യം അനുവദിക്കാൻ തീരുമാനിച്ചു. 6 ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.