കൊച്ചി: മണിപ്പാല്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ സര്‍വീസസ് രാജ്യത്തെ ബിരുദ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കായി ആദ്യത്തെ ഡിജിറ്റല്‍ ലേണിംഗ് ആന്‍ഡ് അസസ്മെന്റ് റിസോഴ്സായ മണിപ്പാല്‍ മെഡ്എയ്സ് ആരംഭിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പ്രധാന വിഷയങ്ങള്‍ക്കായുള്ള ഇന്ററാക്ടീവ്, മള്‍ട്ടിമീഡിയ ലേണിംഗ് മൊഡ്യൂളുകള്‍, മികച്ച ഇന്ത്യന്‍ മെഡിക്കല്‍ ഫാക്കല്റ്റികളില്നിന്നുള്ള ഹ്രസ്വ ലക്ചര്‍ ക്യാപ്സ്യൂളുകള്, കേസ് അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, സ്വയംപഠന വിശകലനം നടത്താനുള്ള സൗകര്യം , പരീക്ഷാ പരിശീലനത്തിനുള്ള ചോദ്യ ബാങ്കുകള്‍ എന്നിവ മെഡ്എയ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി മണിപ്പാല്‍ മെഡ്എയ്സ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.