തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,656 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 67,437 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.90 ശതമാനം.
ഇന്നലെ 28 മരണം സ്ഥിരീകരിച്ചു. 106 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ ആകെ മരണം 41,902 ആയി. ഇന്നലെ 5,180 പേർ രോഗമുക്തി നേടി. 40,072 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂർ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂർ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസർഗോഡ് 88.