+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

110-ാം വ​യ​സി​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കാ​ഴ്ച വീ​ണ്ടെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 110 ാം വ​​​യ​​​സി​​​ലും തി​​​മി​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ കാ​​​ഴ്ച വീ​​​ണ്ടെ​​​ടു​​​ത്ത് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് മ​​​ഞ്ചേ​​​രി സ​​​ര്‍
110-ാം വ​യ​സി​ൽ  തി​മി​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ  കാ​ഴ്ച വീ​ണ്ടെ​ടു​ത്തു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 110 -ാം വ​​​യ​​​സി​​​ലും തി​​​മി​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ കാ​​​ഴ്ച വീ​​​ണ്ടെ​​​ടു​​​ത്ത് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് മ​​​ഞ്ചേ​​​രി സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്. വ​​​ണ്ടൂ​​​ര്‍ സ്വ​​​ദേ​​​ശി ര​​​വി​​​ക്കാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് നേ​​​ത്ര​​​രോ​​​ഗ വി​​​ഭാ​​​ഗം ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി വി​​​ജ​​​യി​​​പ്പി​​​ച്ച് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്.

ശ​​​സ്ത്ര​​​ക്രി​​​യ പൂ​​​ര്‍​ണ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ഈ ​​​പ്രാ​​​യ​​​ത്തി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കാ​​​ഴ്ച തി​​​രി​​​ച്ചു കി​​​ട്ടി. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി തി​​​രി​​​ച്ചു​​​കി​​​ട്ടി​​​യ കാ​​​ഴ്ച​​​യി​​​ല്‍ ര​​​വി​​​യും കു​​​ടും​​​ബ​​​വും സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ചു.

ര​​​ണ്ടു ക​​​ണ്ണു​​​ക​​​ളി​​​ലും യു​​​വി​​​യൈ​​​റ്റി​​​സും തി​​​മി​​​ര​​​വും ബാ​​​ധി​​​ച്ച് പൂ​​​ര്‍​ണ​​​മാ​​​യും കാ​​​ഴ്ച ന​​​ഷ്ട​​​പ്പെ​​​ട്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ര​​​വി മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് നേ​​​ത്ര രോ​​​ഗ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി എ​​​ത്തി​​​യ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്രാ​​​യ​​​വും മ​​​റ്റ​​​സു​​​ഖ​​​ങ്ങ​​​ളും ശ​​​സ്ത്ര​​​ക്രി​​​യ​​​ക്ക് വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്ടി​​​ച്ചു. എ​​​ങ്കി​​​ലും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്.

നേ​​​ത്ര രോ​​​ഗ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ര​​​ജ​​​നി​​​യു​​​ടെ നേ​​​ത​​​ത്വ​​​ത്തി​​​ല്‍ ര​​​ണ്ടു ക​​​ണ്ണു​​​ക​​​ളു​​​ടെ​​​യും തി​​​മി​​​ര ശ​​​സ്ത്ര​​​ക്രി​​​യ ഒ​​​രേ ദി​​​വ​​​സം ന​​​ട​​​ത്തി. നേ​​​ത്ര​​​രോ​​​ഗ വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​പി.​​​എ​​​സ്. രേ​​​ഖ, അ​​​ന​​​സ്തേ​​​ഷ്യ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​വീ​​​ണ ദ​​​ത്ത്, അ​​​ന​​​സ്തേ​​​ഷ്യ വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഷു​​​ഹൈ​​​ബ് അ​​​ബൂ​​​ബ​​​ക്ക​​​ര്‍ എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.