കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഫെബ്രുവരി 24നു കോലഞ്ചേരിയിൽ ചേരും. സമ്മേളനത്തിൽ ഏഴ് മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കും. ഇന്നലെ പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അവതരപ്പിച്ച 2020-2021ലെ കണക്ക് മാനേജിംഗ് കമ്മിറ്റി പാസാക്കി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.