തിരുവനന്തപുരം: 162 പേർക്കു ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.108 ഹയർ സെക്കൻഡറി അധ്യാപകരെയും 54 സ്കൂൾ പ്രധാനാധ്യാപകരെയുമാണ് പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകി നിയമിച്ചത്.