+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി ഡാം രാവിലെ ആറിനു തുറക്കും

ക​ട്ട​പ്പ​ന: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്ന് 12,000 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നുവി​ടു​ക​യും പ​ദ്ധ​തി പ്ര​ദേ​ശ​ത്തു മ​ഴ ശ​ക്ത​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ഡാം ​ഇ​ന്ന് രാ​വി​ലെ ആ​റി​ന
ഇടുക്കി ഡാം രാവിലെ ആറിനു തുറക്കും
ക​ട്ട​പ്പ​ന: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്ന് 12,000 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നുവി​ടു​ക​യും പ​ദ്ധ​തി പ്ര​ദേ​ശ​ത്തു മ​ഴ ശ​ക്ത​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ഡാം ​ഇ​ന്ന് രാ​വി​ലെ ആ​റി​ന് തു​റ​ക്കും. ചെ​റു​തോ​ണി ഡാ​മി​ന്‍റെ ഒ​രു​ഷ​ട്ട​ർ തു​റ​ന്നുവ​ച്ച് നി​യ​ന്ത്രി​ത അ​ള​വി​ൽ വെ​ള്ളം തു​റ​ന്നുവി​ടു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.