+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​​​സ്ഥാ​​​ന​​​ത്ത് 3,277 പേ​ർ​ക്കു കോ​വി​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3,277 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 45,412 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​
സം​​​സ്ഥാ​​​ന​​​ത്ത്  3,277 പേ​ർ​ക്കു  കോ​വി​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3,277 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 45,412 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 7.22 ശ​​​ത​​​മാ​​​നം.

ഇ​​​ന്ന​​​ലെ 30 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 138 മു​​​ൻ മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 41,768 ആ​​​യി. ഇ​​​ന്ന​​​ലെ 5,833 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 40,730 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെ ട്ടവ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 568, കോ​​​ഴി​​​ക്കോ​​​ട് 503, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 482, കോ​​​ട്ട​​​യം 286, ക​​​ണ്ണൂ​​​ർ 267, തൃ​​​ശൂ​​​ർ 262, കൊ​​​ല്ലം 200, ഇ​​​ടു​​​ക്കി 142, മ​​​ല​​​പ്പു​​​റം 135, ആ​​​ല​​​പ്പു​​​ഴ 123, പാ​​​ല​​​ക്കാ​​​ട് 99, പ​​​ത്ത​​​നം​​​തി​​​ട്ട 95, വ​​​യ​​​നാ​​​ട് 62, കാ​​​സ​​​ർ​​​ഗോ​​​ഡ് 53.