തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,557 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 58,817 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.75 ശതമാനം.
ഇന്നലെ 52 മരണം സ്ഥിരീകരിച്ചു. ഇതുകൂടാതെ പഴയ 263 മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ ആകെ മരണം 41,439 ആയി. 5,108 പേർ ഇന്നലെ രോഗമുക്തി നേടി. 43,771 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂർ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂർ 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 160, പാലക്കാട് 151, ഇടുക്കി 139, വയനാട് 135, കാസർഗോഡ് 80.