കൊച്ചി: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ഒന്നാം പ്രതി പെരിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് അടക്കമുള്ളവര്‍ക്കെതിരേയാണ് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സിബിഐ കുറ്റപത്രം നല്‍കിയത്. കോടതിയുടെ പരിശോധന പൂര്‍ത്തിയാവാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഒന്ന് മുതല്‍ 14 വരെ പ്രതികളായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്, സജി സി. ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപന്, മണികണ്ഠന്, ബാലകൃഷ്ണന്, ബി. മണികണ്ഠന്, കഴിഞ്ഞ ദിവസം അറസ്റ്റിലായ വിഷ്ണു സുര എന്ന സുരേന്ദ്രന്, എ. മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്, രാഘവന് വെളുത്തോളി, കെ.വി. ഭാസ്കരന്, ഗോപകുമാര്‍ എന്ന ഗോപന് വെളുത്തോളി, സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിങ്ങനെ ഒന്ന് മുതല്‍ 24 വരെയുള്ള പ്രതികൾക്കെതിരേയാണു കുറ്റപത്രം.