+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യി​ല്‍​മാ​റ്റം: ക​ര്‍​ശ​ന നി​ബ​ന്ധ​ന​ക​ളു​മാ​യി ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്

കോ​​​ഴി​​​ക്കോ​​​ട്: ത​​​ട​​​വു​​​കാ​​​രു​​​ടെ ജ​​​യി​​​ല്‍​മാ​​​റ്റ​​​ത്തി​​​ല്‍ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി ഡി​​​ജി​​​പി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. ത​​​ട​​​വു​​​കാ​​​രു​​​
ജ​യി​ല്‍​മാ​റ്റം: ക​ര്‍​ശ​ന  നി​ബ​ന്ധ​ന​ക​ളു​മാ​യി  ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്
കോ​​​ഴി​​​ക്കോ​​​ട്: ത​​​ട​​​വു​​​കാ​​​രു​​​ടെ ജ​​​യി​​​ല്‍​മാ​​​റ്റ​​​ത്തി​​​ല്‍ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി ഡി​​​ജി​​​പി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. ത​​​ട​​​വു​​​കാ​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് ജ​​​യി​​​ല്‍ ച​​​ട്ട​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഡി​​​ജി​​​പി ഡോ.​ ​​ഷേ​​​യ്ക്ക് ദ​​​ര്‍​വേ​​​ഷ് സാ​​​ഹി​​​ബ് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

സ്ഥ​​​ല​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള ച​​​ട്ട​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് എ​​​ല്ലാ സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ളും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

ജ​​​യി​​​ലി​​​ലെ അ​​​ച്ച​​​ട​​​ക്ക​​​വും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​വും നി​​​ല​​​നി​​​ര്‍​ത്തു​​​ന്ന​​​തി​​​ന് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് സൂ​​​പ്ര​​​ണ്ട് ക​​​രു​​​തു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ഒ​​​രേ കേ​​​സി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ത​​​ട​​​വു​​​കാ​​​രെ വ്യ​​​ത്യ​​​സ്ത ജ​​​യി​​​ലു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്.

കെ.​​​ ഷി​​​ന്‍റു​​​ലാ​​​ല്‍