+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സൂ​ത്ര​ണ​ത്തി​ന് പി​ന്നി​ൽ ക​ണ്ണൂ​രി​ലെ കൊ​ല​യാ​ളി​ക​ൾ: കെ. ​സു​ധാ​ക​ര​ൻ

ക​​​ണ്ണൂ​​​ർ: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സ് ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു നീ​​​ളു​​​മെ​​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ എം​​പി. ക​​​ണ്ണൂ​​​ര
ആ​സൂ​ത്ര​ണ​ത്തി​ന്  പി​ന്നി​ൽ ക​ണ്ണൂ​രി​ലെ  കൊ​ല​യാ​ളി​ക​ൾ:  കെ. ​സു​ധാ​ക​ര​ൻ
ക​​​ണ്ണൂ​​​ർ: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സ് ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു നീ​​​ളു​​​മെ​​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ എം​​പി. ക​​​ണ്ണൂ​​​രി​​​ൽ പറഞ്ഞു.

ഉ​​​ദു​​​മ എം​​​എ​​​ൽ​​​എ കെ.​​​വി. കു​​​ഞ്ഞി​​​രാ​​​മ​​​ൻ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ വ​​​ന്ന​​​തു​​​കൊ​​​ണ്ടു മാ​​​ത്രം ഈ ​​​കേ​​​സ് അ​​​വ​​​സാ​​​നി​​​ക്കി​​​ല്ല. പെ​​​രി​​​യ​​​യി​​​ലെ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ ശാ​​​സ്താ ഗം​​​ഗാ​​​ധ​​​ര​​​നെ ഇ​​​തു​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടി​​​ല്ല. ശാ​​​സ്താ ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ മ​​​ക​​​നും ശ​​​ര​​​ത് ലാ​​​ലു​​​മാ​​​യു​​​ള്ള ത​​​ർ​​​ക്ക​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്.