+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത​ഭീ​ക​ര​വാ​ദി​ക​ൾ​ക്കു മു​ഖ്യ​മ​ന്ത്രിയുടെ പി​ന്തു​ണ: കെ.​സു​രേ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​ത​​​ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ
മ​ത​ഭീ​ക​ര​വാ​ദി​ക​ൾ​ക്കു  മു​ഖ്യ​മ​ന്ത്രിയുടെ പി​ന്തു​ണ: കെ.​സു​രേ​ന്ദ്ര​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​ത​​​ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.

പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​ന്‍റെ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ പോ​​​ലീ​​​സി​​​ന് സാ​​​ധി​​​ക്കു​​​ന്നി​​​ല്ല.ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി​​​യി​​​ൽ പോ​​​പ്പു​​​ല​​​ർ​​​ഫ്ര​​​ണ്ട് ഓ​​​ഫീ​​​സ് റെ​​​യ്ഡ് നാ​​​ട​​​ക​​​മാ​​​യി​​​രു​​​ന്നു. അതു പോ​​​ലീ​​​സ് ത​​​ന്നെ ചോ​​​ർ​​​ത്തി ന​​​ൽ​​​കി-അദ്ദേഹം ആരോപിച്ചു.