+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​വേ​രി​യ​ന്‍ പു​ര​സ്‌​കാ​രം ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ര്‍​ക്ക്

കോ​​​ഴി​​​ക്കോ​​​ട്: സ​​​വേ​​​രി​​​യ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്.​​​എ​​​ച്ച്. ​പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ന് . 25,000 രൂ​​​പ​​​യും പ്ര​​​
സ​വേ​രി​യ​ന്‍ പു​ര​സ്‌​കാ​രം  ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ര്‍​ക്ക്
കോ​​​ഴി​​​ക്കോ​​​ട്: സ​​​വേ​​​രി​​​യ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്.​​​എ​​​ച്ച്. ​പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ന് . 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​മെ​​​ന്ന് മോ​​​ണ്‍. ​വി​​​ന്‍​സ​​​ന്‍റ് അ​​​റ​​​യ്ക്ക​​​ല്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

17-ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ.​ ​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ അ​​​വാ​​​ര്‍​ഡ് സ​​​മ്മാ​​​നി​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പുരസ്കാരമെ ന്ന് ജൂ​​​റി അം​​​ഗ​​​ങ്ങ​​​ള്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ പ്ര​​​ഫ.​ വ​​​ര്‍​ഗീ​​​സ് മാ​​​ത്യു, ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, റ​​വ. ​ഡോ. ​​​ഷാ​​​നു ഫെ​​​ര്‍​ണാ​​​ണ്ട​​​സ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.