കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. സിലിണ്ടറിന് 101 രൂപയാണ് കൊച്ചിയില്‍ കൂടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിനു 2,095 രൂപയായി. സർവകാല റിക്കാർഡാണ് ഈ വില.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 266 രൂപയാണ് ഒറ്റദിവസംകൊണ്ട് വര്‍ധിപ്പിച്ചത്. ഒക്ടോബറിൽ 36 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു.