കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇതിന്റെ ഭാഗമായി കേസിലെ പരാതിക്കാരിലൊരാളായ യാക്കൂബിനോട് ഇന്നലെ മൊഴിയെടുക്കലിനു ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയെങ്കിലും ഇത് മാറ്റിവയ്ക്കണമെന്ന് യാക്കൂബ് അഭ്യര്‍ഥിച്ചു. ഇതുപ്രകാരം വരും ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും.