+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട്ടി​യൂ​ര്‍ പീ​ഡ​ന​ക്കേ​സ്: ക​ഠി​ന ത​ട​വ് 10 വ​ര്‍​ഷ​മാ​ക്കി കു​റ​ച്ചു

കൊ​​​ച്ചി: കൊ​​​ട്ടി​​​യൂ​​​ര്‍ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ​റോ​​​ബി​​​ന്‍ വ​​​ട​​​ക്കു​​​ഞ്ചേ​​​രി​​​ക്ക് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച 20 വ​​​ര്‍​ഷം ക​​ഠി​​ന​​ത​​
കൊ​ട്ടി​യൂ​ര്‍  പീ​ഡ​ന​ക്കേ​സ്:  ക​ഠി​ന ത​ട​വ്  10 വ​ര്‍​ഷ​മാ​ക്കി കു​റ​ച്ചു
കൊ​​​ച്ചി: കൊ​​​ട്ടി​​​യൂ​​​ര്‍ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ​റോ​​​ബി​​​ന്‍ വ​​​ട​​​ക്കു​​​ഞ്ചേ​​​രി​​​ക്ക് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച 20 വ​​​ര്‍​ഷം ക​​ഠി​​ന​​ത​​​ട​​വ് പത്തുവർഷമാക്കി ഹൈ​​​ക്കോ​​​ട​​​തി കുറച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​ അടയ്ക്കണം.

പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ചു ഗ​​​ര്‍​ഭി​​​ണി​​​യാ​​​ക്കി​​​യ കേ​​​സി​​​ല്‍ തലശേരി പോ​​​ക്‌​​​സോ കോ​​​ട​​​തി വി​​​ധി​​​ച്ച ശി​​​ക്ഷ​​​യ്‌​​​ക്കെ​​​തി​​​രേ ​റോ​​​ബി​​​ന്‍ വ​​​ട​​​ക്കു​​​ഞ്ചേ​​​രി ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് ആ​​​ര്‍. നാ​​​രാ​​​യ​​​ണ പി​​​ഷാ​​​ര​​​ടി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.