+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സ്‌‌ 19ന്

ജി​സ് ജോ​യ് കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം "മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സ്‌' 19ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. മാ​ജി​ക്‌ ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ
മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സ്‌‌ 19ന്

ജി​സ് ജോ​യ് കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം "മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സ്‌' 19ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

മാ​ജി​ക്‌ ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​നാ​ർ​ക്ക​ലി നാ​സ​ർ, സി​ദ്ദി​ഖ്, മു​കേ​ഷ്, ശ്രീ​നി​വാ​സ​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, വി​ന​യ് ഫോ​ർ​ട്ട്‌, സൈ​ജു കു​റു​പ്പ്, അ​ല​ൻ​സി​യ​ർ, കെ​പി​എ​സ്‌​സി ല​ളി​ത തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു. ബോ​ബി സ​ഞ്ജ​യ്‌​യു​ടെ​താ​ണ് ക​ഥ.