തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കസ്തൂരി രംഗൻ റിപ്പോർട്ട് വന്നപ്പോൾ അതിൽ ചെയ്യാൻ കഴിയുന്നതെല്ലാം യുഡിഎഫും അന്നത്തെ യുപിഎ സർക്കാരുകളും ചെയ്തിരുന്നു.
എന്നാൽ കുപ്രചാരണങ്ങളുമായി ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്തെത്തുകയായിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചു.
എന്നാൽ കുപ്രചാരണങ്ങളുമായി ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്തെത്തുകയായിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചു.