കൊച്ചി: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ മാറ്റിവച്ച സിറ്റിംഗ് 14ന് തിരുവനന്തപുരം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടത്തും.
രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ കമ്മീഷൻ മുൻപാകെ തെളിവുകൾ സഹിതം ഹാജരാകേണ്ടതാണ്.
രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ കമ്മീഷൻ മുൻപാകെ തെളിവുകൾ സഹിതം ഹാജരാകേണ്ടതാണ്.