പേരാവൂർ: തിരുഹൃദയ സന്യാസിനി സമൂഹം തലശേരി സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ചിനെ തെരഞ്ഞെടുത്തു. സിസ്റ്റർ ആൻസി മാത്യു ചിറ്റാട്ടിൽ ആണ് വികാർ പ്രൊവിൻഷ്യൽ.
മറ്റു കൗണ്‍സിലർമാർ-സിസ്റ്റർ ലിസ തയ്യിൽ (സുവിശേഷ പ്രഘോഷണം ), സിസ്റ്റർ ഡോ. ഗ്രേസി ചെല്ലങ്കോട്ട് (വിദ്യാഭ്യാസം), സിസ്റ്റർ മെർളിൻ ജോസ് ചേന്നാട്ട് (സാമൂഹ്യക്ഷേമപ്രവർത്തനം), സിസ്റ്റർ നിർമല ജോർജ് മാളിയേക്കൽ (ഓഡിറ്റർ), സിസ്റ്റർ ലൂസി ചെല്ലങ്കോട്ട് (പ്രൊക്യുറേറ്റർ).