+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും: മ​ഞ്ജു പ​റ​യു​ന്നു..

മ​ല​യാ​ള​ത്തി​നൊ​പ്പം തെ​ന്നി​ന്ത്യ​യി​ലും നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ര്‍. മോ​ളി​വു​ഡി​ന്‍റെ ലേ​ഡി​സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നാ​ണ് മ​ഞ്ജു അ​റി​യ​പ്പെ​ടു​ന്ന​ത്. 1996 ല്‍ ​പു​റ​ത്
ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും: മ​ഞ്ജു പ​റ​യു​ന്നു..

മ​ല​യാ​ള​ത്തി​നൊ​പ്പം തെ​ന്നി​ന്ത്യ​യി​ലും നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ര്‍. മോ​ളി​വു​ഡി​ന്‍റെ ലേ​ഡി​സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നാ​ണ് മ​ഞ്ജു അ​റി​യ​പ്പെ​ടു​ന്ന​ത്. 1996 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ​ല്ലാ​പം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ഞ്ജു​വാ​ര്യ​ര്‍ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഇ​തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ജു വാ​ര്യ​രു​ടെ എ​ല്ലാ ചി​ത്ര​ങ്ങ​ളും വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു.

വി​വാ​ഹ ശേ​ഷം സി​നി​മ​യി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന ന​ടി ഒ​രു ഇ​ടേ​വ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും മ​ട​ങ്ങിയെ​ത്തു​ക​യാ​യി​രു​ന്നു. 2014 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഹൗ ​ഓ​ള്‍​ഡ് ആ​ര്‍ യു ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ഞ്ജു വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തി​യ​ത്. ആ​ദ്യ​ത്തെ പോ​ലെ ര​ണ്ടാം വ​ര​വി​ലും മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ന​ടി​ക്ക് ല​ഭി​ച്ച​ത്.

മു​ന്‍​നി​ര താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും യു​വ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും അ​ഭി​ന​യി​ക്കാ​നു​ള​ള അ​വ​സ​രം മ​ഞ്ജു​വി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യും ത​മ്മി​ലു​ള​ള വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് മ​ഞ്ജു. ദി ​പ്രീ​സ്റ്റി​ന്‍റെ റീ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച പ്ര​സ്മീ​റ്റി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്

മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ​റാം ത​മ്പു​രാ​നും, ക​ന്മ​ദ​വു​മൊ​ക്കെ ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ചാ വ​ഷ​യ​മാ​ണ്. ര​ണ്ടാം വ​ര​വി​ലും മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പം ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട​ങ്കി​ലും മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ഞ​ജു അ​ഭി​ന​യി​ക്കു​ന്ന​ത്. ദി ​പ്രീ​സ്റ്റാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ചി​ത്രം.

മ​മ്മൂ​ട്ടി​ക്കും മോ​ഹ​ന്‍​ലാ​ലി​നും അ​വ​രു​ടേ​താ​യ പ്ര​ത്യേ​ക​ളു​ണ്ടെ​ന്നാ​ണ് മ​ഞ്ജു വാ​ര്യ​ര്‍ പ​റ​യു​ന്ന​ത്. മ​മ്മൂ​ക്ക​യും ലാ​ലേ​ട്ട​നും എ​ന്താ​ണോ അ​ങ്ങ​നെ ത​ന്നെ​യാ​യി നി​ല്‍​ക്കു​ന്ന​തി​ന് അ​തി​ന്‍റേ​താ​യ കാ​ര​ണ​മു​ണ്ട്. ര​ണ്ടു​പേ​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യി​ട്ടു​ള്ള, യൂ​നീ​ക്കാ​യി​ട്ടു​ള്ള പേ​ഴ്സ​ണാ​ലി​റ്റി​യു​ണ്ട്. ഇ​ത് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. മ​ല​യാ​ള സി​നി​മ​യു​ടെ ര​ണ്ട് വ​ലി​യ തൂ​ണു​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്നും മ​ഞ്ജു വാ​ര്യ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തെ ന​ല്‍​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ ദുഃ​ഖം മ​ഞ്ജു വാ​ര്യ​ര്‍ പ​ങ്കു​വെ​യ്ക്കാ​റു​ണ്ടാ​യി​രു​ന്നു.

ഞാ​ന്‍ അ​ഭി​ന​യം തു​ട​ങ്ങി​യ കാ​ലം മു​ത​ലെ കേ​ള്‍​ക്കു​ന്ന ചോ​ദ്യ​മാ​ണ് എ​ന്താ​ണ് മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ത്ത​ത് എ​ന്നു​ള്ള​ത് . ആ ​ഭാ​ഗ്യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്നാ​ണ് ഞാ​ന്‍ മ​റു​പ​ടി പ​റ​യാ​റു​ള്ള​ത്. ഇ​പ്പോ​ള്‍ അ​ത് ന​ട​ന്നി​രി​ക്കു​ക​യാ​ണ്. 2019ല്‍ ​ബി. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ഈ ​സി​നി​മ​യെ കു​റി​ച്ച് എ​ന്നോ​ട് പ​റ​യു​ന്ന​ത്.

മ​മ്മൂ​ക്ക​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്ന കേ​ട്ട​പ്പോ ത​ന്നെ ഞാ​ന്‍ വേ​റെ ഒ​ന്നും ആ​ലോ​ചി​ച്ചി​ല്ല. അ​പ്പോ​ള്‍ ത​ന്നെ ഞാ​ന്‍ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ട് ആ​ണ് ക​ഥ​യും സം​വി​ധാ​യ​ക​നെ കു​റി​ച്ചു​മൊ​ക്കെ കേ​ള്‍​ക്കു​ന്ന​തൊ​ന്നും മ​ഞ്ജു പ​റ​യു​ന്നു. ഒ​രു വ​ര്‍​ഷ​ത്തെ കാ​ത്തി​രു​പ്പി​ന് ശേ​ഷം മാ​ര്‍​ച്ച് 11 ആ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.