കൊച്ചി: കെ-റെയില്‍ പദ്ധതിയിൽ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്കും കെ - റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് എംഡിക്കും നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.