തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലിനൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്കാണ് പുരസ്കാരങ്ങളെന്നു സാമൂഹികനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള മികച്ച സർക്കാർ/സ്വകാര്യ സ്ഥാപനമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ- (നിപ്മർ) കല്ലേറ്റുംകര, ഇരിങ്ങാലക്കുട തെരഞ്ഞെടുക്കപ്പെട്ടു.