+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും സൗ​​​ജ​​​ന്യ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്ക​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന 21 വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​
ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും  സൗ​​​ജ​​​ന്യ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്ക​​​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന 21 വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ യു​​​ഡി​​​ഐ​​​ഡി കാ​​​ർ​​​ഡി​​​ന്‍റെ​​​യോ ഭി​​​ന്ന​​​ശേ​​​ഷി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ​​​യോ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സൗ​​​ജ​​​ന്യ യാ​​​ത്രാ പാ​​​സ് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്.​​​എ​​​ച്ച്. പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സി​​​എം​​​ഡി​​​ക്കു ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി.