കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ വാര്‍ത്താ പത്രിക പ്രകാശനം ചെയ്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. സിബു ഇരിമ്പിനിക്കലിനു നല്‍കിയാണു പത്രം പ്രകാശനം ചെയ്തത്.
ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പത്രം പ്രസിദ്ധീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, മോണ്‍. ഫാ. ജെന്സണ് പുത്തന്‍വീട്ടില്‍, മാത്യു ജോസഫ്, റോബിന് മാത്യു, സിന്നി ജോര്‍ജ്, ടോം മാത്യു എന്നിവര്‍ പ്രസംഗിച്ചു.