തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,382 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 44,638 സാന്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.58 ശതമാനം.
ഇന്നലെ 59 മരണം സ്ഥിരീകരിച്ചു. ഇതുകൂടാതെ കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 58 മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,955 ആയി. ഇന്നലെ 5,779 പേർ രോഗമുക്തി നേടി. 44,467 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂർ 237, കണ്ണൂർ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസർഗോഡ് 78.