തിരുവനന്തപുരം: അഞ്ച് ദിവസങ്ങൾക്കിടെ നാല് ശിശുമരണങ്ങൾ നടന്ന അട്ടപ്പാടിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് കക്ഷിനേതാക്കൾ ഡിസംബർ ആറിന് സന്ദർശിച്ച് പ്രതിഷേധ ധർണ നടത്തുമെന്നു കണ്വീനൻ എം.എം. ഹസൻ അറിയിച്ചു.