+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ക​ണ​വാ​ടി​ക​ള്‍ ആ​ധു​നി​ക​വ​ത്കരി​ക്കും: മ​ന്ത്രി എം.​വി.ഗോ​വി​ന്ദ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 258 അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ള്‍​ക്ക് ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കി ശി​​​ശു​​​സൗ​​​ഹൃ പോ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്
അ​ങ്ക​ണ​വാ​ടി​ക​ള്‍  ആ​ധു​നി​ക​വ​ത്കരി​ക്കും:  മ​ന്ത്രി എം.​വി.ഗോ​വി​ന്ദ​ന്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 258 അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ള്‍​ക്ക് ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കി ശി​​​ശു​​​സൗ​​​ഹൃ പോ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ക്കി ഉ​​​യ​​​ര്‍​ത്താ​​​ന്‍ ഒ​​​രു അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക്ക് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ത​​​ദ്ദേ​​​ശ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ മാ​​​സ്റ്റ​​​ര്‍ പ​​​റ​​​ഞ്ഞു.