കോഴിക്കോട്: അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നു. ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി എന്നിവയുടെനേതൃത്വത്തിലാണ് സൗജന്യ സേവനം ലഭ്യമാക്കുന്നത്.
ആതുരസേവനവുമായി ബന്ധപ്പെട്ട ഏത് സൗകര്യങ്ങളും ഒരുക്കുവാന്‍ ആസ്റ്റര്‍ ഗ്രൂപ്പ് തയാറാണെന്ന് ഫര്ഹാന് യാസിന് അറിയിച്ചു. നമ്പര്‍: 7025 767676 (വാട്സ് ആപ്പ്).
ആതുരസേവനവുമായി ബന്ധപ്പെട്ട ഏത് സൗകര്യങ്ങളും ഒരുക്കുവാന്‍ ആസ്റ്റര്‍ ഗ്രൂപ്പ് തയാറാണെന്ന് ഫര്ഹാന് യാസിന് അറിയിച്ചു. നമ്പര്‍: 7025 767676 (വാട്സ് ആപ്പ്).