മൂവാറ്റുപുഴ: എഫ്സിസി കോതമംഗലം വിമലപ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ മെർളിൻ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ജാൻസി ഏബ്രഹാവും കൗണ്സിലേഴ്സായി സിസ്റ്റർ ഗ്രെയ്സ് മരിയ, സിസ്റ്റർ സെലിൻ മാത്യു, സിസ്റ്റർ ഗ്രെയ്സ്ബെറ്റ്, എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ജോസിൻ പ്രൊവിൻഷ്യൽ ഫിനാൻസ് ഓഫീസറും സിസ്റ്റർ ലില്ലി തെരേസ് സെക്രട്ടറിയുമാണ്.