+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കോ​ള​ർ​ഷി​പ്പോ​ടെ ന​ഴ്സു​മാ​ർ​ക്ക് ഒ​ഇ​ടി പ​രി​ശീ​ല​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇം​​​ഗ്ലീ​​​ഷ് മാ​​​തൃ​​​ഭാ​​​ഷ​​​യാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ൽ തേ​​​ടു​​​ന്ന​​​തി​​​ന് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന ന​​​ഴ്സു​​​മാ​​​ർ​​​ക്ക് നോ​​​ർ​​
സ്കോ​ള​ർ​ഷി​പ്പോ​ടെ  ന​ഴ്സു​മാ​ർ​ക്ക് ഒ​ഇ​ടി  പ​രി​ശീ​ല​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇം​​​ഗ്ലീ​​​ഷ് മാ​​​തൃ​​​ഭാ​​​ഷ​​​യാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ൽ തേ​​​ടു​​​ന്ന​​​തി​​​ന് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന ന​​​ഴ്സു​​​മാ​​​ർ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടെ ഒ​​​ക്കു​​​പേ​​​ഷ​​​ണ​​​ൽ ഇം​​​ഗ്ലീ​​​ഷ് ടെ​​​സ്റ്റ് (ഒ​​​ഇ​​​ടി) പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം.

നൈ​​​സ് (ന​​​ഴ്സിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ക​​​രി​​​യ​​​ർ എ​​​ൻ​​​ഹാ​​​ൻ​​​സ്മെ​​​ന്‍റ്) അ​​​ക്കാ​​​ദ​​​മി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഡി​​​സം​​​ബ​​​ർ 12 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ഴ്സ് ഫീ​​​സി​​​ന്‍റെ 75 ശ​​​ത​​​മാ​​​നം തു​​​ക​​​യും സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ക്കും. ത​​​ത്പ​​​ര​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ skill.norka@gmail.com എ​​​ന്ന ഇ ​​​മെ​​​യി​​​ലി​​​ലേ​​​ക്ക് ബ​​​യോ​​​ഡാ​​​റ്റ അ​​​യ​​​യ്ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 98957 62632, 9567293831, 9946256047, 18004253939.