തിരുവനന്തപുരം: കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായി മുൻ എംഎൽഎ കൂടിയായ ടി.യു. രാധാകൃഷ്ണനെ നിയമിച്ചു. തൃശൂരിന്റെ പ്രതിനിധിയാണ് ടി.യു. രാധാകൃഷ്ണൻ.
കെപിസിസി ഓഫീസിന്റെ ഭരണച്ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ ചുമതല തിരുവനന്തപുരത്തുനിന്നുള്ള ജി.എസ്. ബാബുവിനു നൽകി പുതിയ ജനറൽ സെക്രട്ടറിമാരുടെ ചുമതലാവിഭജനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പൂർത്തിയാക്കി.
ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ: കെ.പി. ശ്രീകുമാർ- തിരുവനന്തപുരം, പഴകുളം മധു- കൊല്ലം, എം.എം. നസീർ- പത്തനംതിട്ട, ജി. പ്രതാപവർമ തന്പാൻ- ആലപ്പുഴ, എം.ജെ. ജോബ്- കോട്ടയം, ജോസി സെബാസ്റ്റ്യൻ- ഇടുക്കി, എസ്. അശോകൻ- എറണാകുളം, കെ. ജയന്ത്- തൃശൂർ, ബി.എ. അബ്ദുൾ മുത്തലിബ്- പാലക്കാട്, പി.എ. സലിം- മലപ്പുറം, കെ.കെ. ഏബ്രഹാം- കോഴിക്കോട്, പി.എം. നിയാസ്- വയനാട്, സി. ചന്ദ്രൻ- കണ്ണൂർ, സോണി സെബാസ്റ്റ്യൻ- കാസർഗോഡ്.