തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പട്ടികവർഗ ഡയറക്ടർ ടി.വി. അനുപമയ്ക്കു നിർദേശം നൽകി.
സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യവകുപ്പു ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയിൽ യോഗം ചേരും.