തിരുവനന്തപുരം: സിവിൽ സപ്ലൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കും. രാവിലെ 10-ന് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.വിൻസന്റ് എംഎൽഎ മുഖ്യാതിഥിയാകും.