തിരുവനന്തപുരം: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിൽ ധനസഹായം നല്കുന്നതിനു 1500 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമായ ഫണ്ടും ബജറ്റ് വിഹിതവും ചേര്‍ത്ത് ആദ്യഗഡു നല്‍കാനാവും. നിര്‍മാണം ആരംഭിച്ച ഭവനങ്ങള്‍ മുഴുവനും ഡിസംബര്‍ 31ന് മുന്‍പ് പൂര്‍ത്തിയാക്കണം.