പത്തനംതിട്ട: ശബരിമല: ശബരിമല ദർശനത്തിനു പ്രതിദിനം 45000 പേർക്ക് ദർശന സൗകര്യം.
40,000 ഭക്തർക്ക് വെർച്വൽ ക്യൂവഴിയും 5,000 പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെയുമാണ് ദർശനത്തിന് എത്താനാകുക. 10 സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിൽ അയ്യപ്പ ഭക്തർക്കായി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.