തിരുവനന്തപുരം : ഇന്ധന വില വർധനവിനെതിരെ ശനിയാഴ്ച എൻസിപി രാജ്ഭവൻ മാർച്ച് നടത്തും. രാവിലെ 11 ന് മ്യൂസിയം ജംഗ്ഷനിൽ നിന്നു പ്രകടനമായി പ്രവർത്തകർ രാജ്ഭവനിലെത്തും.
എൻസിപി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ മാർച്ച് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറി ടി.പി. പീതാംന്പരൻ മാസ്റ്റർ, തോമസ്.കെ.തോമസ്. എംഎൽഏ എന്നീ നേതാക്കൾ പങ്കെടുക്കും.